Tag: school students

School Students | Bignewslive

പോലീസ് അന്വേഷിച്ചു വരേണ്ട, ഞങ്ങൾക്ക് ആന പാപ്പാന്മാരാകണം; കത്തെഴുതി തൃശ്ശൂരിൽ മൂന്ന് വിദ്യാർത്ഥികൾ കോട്ടയത്തേയ്ക്ക് കടന്നു!

കുന്നംകുളം: തൃശ്ശൂരിൽ കത്തെഴുതി വെച്ച് കോട്ടയത്തേക്ക് കടന്ന് മൂന്ന് വിദ്യാർത്ഥികൾ. തൃശൂർ കുന്നംകുളം പഴഞ്ഞി ഗവൺമെൻറ് സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികൾ ആണ് നാടുവിട്ടത്. ആനപാപ്പാൻമാരാകണമെന്നാണ് ആഗ്രഹമെന്നും അതിനായി ...

Food Poison | Bignews Live

ചെറുവത്തൂരിലെ കൂൾബാറിൽ നിന്നും ഷവർമ്മ കഴിച്ച പെൺകുട്ടി മരിച്ചു; ഭക്ഷ്യവിഷബാധേയ്റ്റ് 14 പേർ ആശുപത്രിയിൽ! ചികിത്സ തേടിയവരിൽ ഭൂരിഭാഗം സ്‌കൂൾ കുട്ടികൾ

ചെറുവത്തൂർ: കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ പെൺകുട്ടി മരിച്ചു.കരിവെള്ളൂർ പെരളം സ്വദേശിനിയായ 16കാരി ദേവനന്ദയാണ് മരണപ്പെട്ടത്. ചെറുവത്തൂർ ടൗണിൽ പ്രവർത്തിക്കുന്ന ഐഡിയൽ കൂൾബാറിൽനിന്ന് കഴിച്ച ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റതാണെന്നാണ് ...

School students | Bignewslive

ഉച്ചവരെയുള്ള അധ്യയനം കൊണ്ട് പാഠഭാഗങ്ങള്‍ തീരുന്നില്ല; സ്‌കൂള്‍ സമയം വൈകുന്നേരം വരെയാക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ അധ്യയനം വൈകുന്നേരംവരെയാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍. നിലവില്‍ ഉച്ചവരെയാണ് ക്ലാസുകള്‍. ഉച്ചവരെയുള്ള അധ്യയനം കൊണ്ട് പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന പരാതി വ്യാപകമായതോടെയാണ് വൈകുന്നേരം വരെ ...

കോഴിമുട്ടയില്‍ അതിമാരകമായ സൂക്ഷ്മാണു: പന്തീരങ്കാവിലെ വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ അടിയന്തിര ഇടപെടലില്‍

കോഴിമുട്ടയില്‍ അതിമാരകമായ സൂക്ഷ്മാണു: പന്തീരങ്കാവിലെ വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ അടിയന്തിര ഇടപെടലില്‍

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് കൊടുക്കാനായി പുഴുങ്ങി വെച്ച കോഴിമുട്ടയില്‍ ഭക്ഷ്യവിഷബാധ. വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ അടിയന്തിര ഇടപെടല്‍ കാരണം. കോഴിക്കോട് പന്തീരങ്കാവിനടുത്ത പയ്യടി മീത്തല്‍ സ്‌കൂളിലെത്തിച്ച ...

ഒരു സീറ്റില്‍ ഒരു വിദ്യാര്‍ഥി, നിന്ന് യാത്ര പാടില്ല, എസി വേണ്ട; തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും വേണം: വിദ്യാര്‍ഥികളുടെ യാത്രയ്ക്കുള്ള മാര്‍ഗരേഖയായി

ഒരു സീറ്റില്‍ ഒരു വിദ്യാര്‍ഥി, നിന്ന് യാത്ര പാടില്ല, എസി വേണ്ട; തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും വേണം: വിദ്യാര്‍ഥികളുടെ യാത്രയ്ക്കുള്ള മാര്‍ഗരേഖയായി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി വിശദമായ മാര്‍ഗരേഖ തയ്യാറാക്കി ഗതാഗതവകുപ്പ്. സ്‌കൂള്‍ ബസില്‍ ഒരു സീറ്റില്‍ ഒരു വിദ്യാര്‍ഥി ഇരുന്ന് യാത്ര ...

സ്‌കൂള്‍ തുറന്നിട്ട് മൂന്ന് ദിവസം, ആന്ധ്രയില്‍  262 വിദ്യാര്‍ഥികള്‍ക്കും 160 അധ്യാപകര്‍ക്കും കോവിഡ്, ആശങ്ക

സ്‌കൂള്‍ തുറന്നിട്ട് മൂന്ന് ദിവസം, ആന്ധ്രയില്‍ 262 വിദ്യാര്‍ഥികള്‍ക്കും 160 അധ്യാപകര്‍ക്കും കോവിഡ്, ആശങ്ക

അമരാവതി: സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ്. ആന്ധ്രപ്രദേശിലാണ് സംഭവം. നീണ്ട കാലത്തിന് ശേഷം സ്‌കൂള്‍ തുറന്ന് 3 ദിവസത്തിനുള്ളിലാണ് 262 വിദ്യാര്‍ഥികള്‍ക്കും 160 അധ്യാപകര്‍ക്കും കോവിഡ് പോസിറ്റീവ് ...

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും; ഓരോ വിഷയത്തിനും അരമണിക്കൂര്‍ നീളുന്ന ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും; ഓരോ വിഷയത്തിനും അരമണിക്കൂര്‍ നീളുന്ന ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ഓരോ വിഷയത്തിനും അരമണിക്കൂര്‍ നീളുന്ന ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയാണ് സംപ്രേഷണം ചെയ്യുക. ആദ്യ ക്ലാസ് പ്ലസ്ടുകാര്‍ക്കാണ്. ...

തൊഴിലാളികളെ ചേര്‍ത്ത്പിടിച്ച് കേരളസര്‍ക്കാര്‍: വിവിധ തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

സ്‌കൂളുകളില്‍ ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍;’കീം 2020′ ജൂലായ് 16ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകളില്‍ ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ...

തെരുവുനായയുടെ ആക്രമണം; കുമാരപുരത്ത് വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്ക് കടിയേറ്റു

തെരുവുനായയുടെ ആക്രമണം; കുമാരപുരത്ത് വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്ക് കടിയേറ്റു

ഹരിപ്പാട്: തെരുവുനായയുടെ ആക്രമണത്തില്‍ കുമാരപുരത്ത് വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്ക് കടിയേറ്റു. ദേശീയപാതയില്‍ കരുവാറ്റ ഹൈസ്‌കൂള്‍ ജംഗ്ഷന് സമീപവും കുമാരപുരത്തും കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ...

10-ാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ മദ്യപിച്ച് തലകറങ്ങി വീണു; ചികിത്സ തേടിയത് ഭക്ഷ്യവിഷബാധയെന്ന പേരില്‍! സംഭവം കോഴിക്കോട്, പരാതിയില്ലെന്ന് വീട്ടുകാര്‍

10-ാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ മദ്യപിച്ച് തലകറങ്ങി വീണു; ചികിത്സ തേടിയത് ഭക്ഷ്യവിഷബാധയെന്ന പേരില്‍! സംഭവം കോഴിക്കോട്, പരാതിയില്ലെന്ന് വീട്ടുകാര്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ എയ്ഡഡ് സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളില്‍വെച്ച് മദ്യപിച്ച് തലകറങ്ങി വീണു. ബോധം നഷ്ടപ്പെട്ട കുട്ടികളെ ഗവണ്‍മെന്റ് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.