സർക്കാർ സ്‌കൂളിലെ കുരുന്നുകളുടെ ആകാശയാത്ര! ഒരുപാട് നാളത്തെ സ്വപ്‌നം സഫലമാക്കി അധ്യാപക ദമ്പതിമാർ
റാന്നി: പത്തനംതിട്ടയിലെ സാധാരണ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് മനസിൽ ചിന്തിക്കാൻ പോലും മടിച്ച വലിയ സ്വപ്നം അധ്യാപകരുടെ നന്മയിൽ സഫലമായിരിക്കുകയാണ്. മറ്റ് സ്‌കൂളുകളിലെ വിദ്യാർത്ഥഇകളെ അസൂയപ്പെടുത്തുന്ന വിധമാണ് ...