എപ്പോഴും ഫോണില്‍, വഴക്കു പറഞ്ഞ് വീട്ടുകാര്‍, ജീവനൊടുക്കി വിദ്യാര്‍ത്ഥിനി
പാലക്കാട്: വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലാണ് സംഭവം. നെല്ലിയാമ്പതിയിലെ പുലയമ്പാറ സ്വദേശിനി നന്ദനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനേഴ് വയസ്സായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക ...