സ്കൂള്‍ യൂണിഫോമില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ താലി അണിയിച്ച് സിന്ദൂരം ചാര്‍ത്തി! ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് യുവാക്കള്‍, സംഭവം മൂവാറ്റുപുഴയില്‍
മൂവാറ്റുപുഴ: പത്താം വിദ്യാര്‍ത്ഥിനിയെ യൂണിഫോമില്‍ താലികെട്ടി സിന്ദൂരം ചാര്‍ത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും മറ്റും വ്യാപകമാവുന്നത്. ഒരു പറ്റം യുവാക്കളാണ് വിദ്യാര്‍ത്ഥിനിയെ കൂട്ടുകാരനെ കൊണ്ട് താലി കെട്ടിച്ച് ...