ആ കണ്ണീര് കാണാനാകുന്നില്ല, സൈനികരുടെ കുടുംബങ്ങളെ സഹായിക്കണം; സ്വന്തം ആഭരണങ്ങള്‍ വിറ്റ് സ്കൂള്‍ പ്രിന്‍സിപ്പള്‍ ശേഖരിച്ചത് ഒന്നര ലക്ഷം, കൈയ്യടി
ലഖ്നൗ: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ വേണ്ടി രാജ്യത്തിന് അകത്തും പുറത്തു നിന്നും സഹായങ്ങള്‍ ഒഴുകിയെത്തുകയാണ്. നാളിത്രയും സ്വരൂക്കൂട്ടിയ സമ്പാദ്യം മുതല്‍ എല്ലാം വിറ്റു ...