സ്കൂളിന്റെ മുന്നില്‍ മരം കടപുഴകി വീണു; 8 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്, സംഭവം പാലക്കാട്
പാലക്കാട്: ചെറുപ്പുളശ്ശേരി ആര്യമ്പാവ് റൂട്ടില്‍ തോട്ടര സ്കൂളിന്റെ മുന്നില്‍ മരം കടപുഴകി വീണ് 8 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. സ്കൂള്‍ വിടുന്ന സമയത്തായിരുന്നു സംഭവം. പുളിമരം കടപുഴകി വീഴുകയായിയരുന്നു. ...