കുട്ടിയുടെ വിദ്യാഭ്യാസ വിവരം തിരക്കി അമ്മ സ്‌കൂളിലെത്തി; അധിക്ഷേപിച്ച് അധ്യാപകര്‍! സംഭവം കൊച്ചിയില്‍, വൈറലായി വീഡിയോ
കൊച്ചി: കുട്ടിയുടെ സ്‌കൂളിലെത്തിയ അമ്മയോട് മോശമായി പെരുമാറുന്ന അധ്യാപകരുടെ വീഡിയോ വൈറലാകുന്നു. എറണാകുളം വാളകം സ്‌കൂളിലെ അധ്യാപകരാണ് സംസ്‌കാര ഹീനമായ പദപ്രയോഗങ്ങള്‍ നടത്തിയത്. പത്താംക്ലാസ് വരെയുള്ള പുസ്തകങ്ങള്‍ ...