ലഹരിക്ക് അടിമ, സ്‌കൂളില്‍ അതിക്രമിച്ച് കയറി യുവാവിന്റെ പരാക്രമം, ഹെഡ്മാസ്റ്ററെ മര്‍ദ്ദിച്ചു; യുവാവ് പിടിയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ സ്‌കൂളില്‍ അതിക്രമം നടത്തിയ 20 വയസുകാരന്‍ പിടിയില്‍. തോണിപ്പാറ സ്വദേശി രഞ്ജിത്താണ് പിടിയിലായത്. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. വര്‍ക്കല ഹരിഹരപുരം സെന്റ് ...