ആദ്യം നടന്ന്, പിന്നീട് സൈക്കിളില്‍ ശേഷം മോട്ടോള്‍ സൈക്കിളില്‍ ഇപ്പോള്‍ ഹെലികോപ്റ്ററിലും; ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിനം കളറാക്കി സ്കൂള്‍ ജീവനക്കാരന്
ന്യൂഡല്‍ഹി: പലപ്പോഴും യാത്രയയപ്പ് കണ്ണീരില്‍ കലാശിക്കാറുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ബന്ധമായാലും രണ്ട് ദിവസത്തെ ബന്ധമായാലും ആഴത്തില്‍ ഉള്ളതാണെങ്കില്‍ കരച്ചില് പതിവാണ്. എന്നാല്‍ ഇപ്പോള്‍ വ്യത്യസ്തമായ ഒരു യാത്രയയപ്പാണ് ...