ഓണം അവധിക്കായി സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് അടയ്ക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ഓണം അവധിക്കായി ഇന്ന് അടയ്ക്കും. ഓണാഘോഷത്തോടെയാണ് സ്കൂളുകള്‍ അടയ്ക്കുന്നത്. അതേസമയം, തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി ആയിരുന്നതിനാല്‍ അന്ന് മാറ്റിവെച്ച ...