സ്കൂള്‍ വാഹനങ്ങളുടെ ഒരുവര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കി: ആന്റണി രാജു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനൊരുങ്ങുന്ന പശ്ചാത്തലത്തില്‍ സ്കൂള്‍ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഗതാഗത വകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചതായി മന്ത്രി ...