സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം, 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
തിരുവനന്തപുരം: സ്‌കൂള്‍ ബസ് മരത്തിലിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. തിരുവനന്തപുരം ജില്ലയിലെ ആര്യനാടാണ് സംഭവം. 12 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. കൈരളി വിദ്യാഭവന്‍ സ്‌കൂളിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം ...










