വീടിന് മുന്നിൽ വച്ച് സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി, രണ്ടാംക്ലാസുകാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: സ്‌കൂള്‍ ബസ് ദേഹത്തേക്ക് പാഞ്ഞുകയറി വിദ്യാര്‍ഥി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ മടവൂരിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ കൃഷ്‌ണേന്ദുവാണ് മരിച്ചത്. മടവൂർ ഗവ. എല്‍പി സ്‌കൂളിലെ ...