ഡ്രൈവര്‍മാര്‍ തമ്മിലുള്ള വഴക്കിനിടയില്‍ ഒന്നാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; മാമനെ എന്തിനാ തല്ലുന്നതെന്ന് ചോദിച്ചതിനെ തുടര്‍ന്നാണ് മര്‍ദ്ദനം
കൊല്ലം; ഡ്രൈവര്‍മാര്‍ തമ്മിലുള്ള വഴക്കിനിടയില്‍ ഒന്നാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം. ഇരുവരും തമ്മിലുള്ള വഴക്കിനിടയിലേയ്ക്ക് മാമനെ എന്തിനാ തല്ലുന്നതെന്ന് ചോദിച്ചെത്തിയതിനാലാണ് വിദ്യാര്‍ത്ഥിയെ മൃഗീയമായി മര്‍ദ്ദിച്ചത്. വടികൊണ്ട് കലി തീരും ...