3,000 രൂപ പെന്ഷന് ഉറപ്പ്; പ്രധാനമന്ത്രി ശ്രംയോഗി മന്ധന് യോജനയില്‍ ആര്‍ക്കൊക്കെ രജിസ്റ്റര്‍ ചെയ്യാം, അറിയേണ്ടതെല്ലാം
തിരുവനന്തപുരം: ഇടക്കാല ബജറ്റില്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പ്രഖ്യാപിച്ച സുപ്രധാന പദ്ധതികളിലൊന്നാണ് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്ഷന്. രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്ഷന് നല്‍കുക ...