കടുത്ത കുടിവെള്ളക്ഷാമം, സദ്യ ഒരുക്കാന്‍ വെള്ളമില്ല; ദുരിതത്തില്‍ വധുവിന്റെ വീട്ടുകാര്‍, ഒടുവില്‍ വിവാഹം നടത്തിയത് വരന്റെ വീട്ടില്‍!
വയനാട്: വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് പലയിടത്തും കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. അതിനു തെളിവാകുകയാണ് നാഗേഷിന്റെയും ശോഭയുടെയും വിവാഹം. കല്യാണ സദ്യ നടത്താന്‍ വെള്ളമില്ലാതെ വലയുകയായിരുന്നു വധുവിന്റെ വീട്ടുകാര്‍. ഇവരുടെ ...