സ്കാനിങ് സെന്ററിൽ വൻ തിരക്ക്; ഏറെ നേരം കാത്തിരുന്ന രോഗി മരിച്ചു! കൗണ്ടറിലെ ചില്ല് അടിച്ച് തകർത്ത് ബന്ധു! സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്കാനിങ് സെന്ററിലെ വൻ തിരക്കിനെ തുടർന്ന് കാത്തിരുന്ന രോഗി മരിച്ചു. കോഴിക്കോട് കുന്നത്തറ വടക്കേ തുളുമ്പത്ത് വീട്ടിൽ ജാനകി അമ്മയാണ് മരണപ്പെട്ടത്. ...