രോഗിയെ എംആര്‍ഐ മെഷീനില്‍ മറന്നു; മരണമുഖത്ത് നിന്നും ബെല്‍റ്റ് തകര്‍ത്ത് രക്ഷപ്പെട്ട് മധ്യവയസ്കന്
പഞ്ച്കുല: രോഗിയെ എംആര്‍ഐ സ്കാനിങ് മെഷീനില്‍ മറന്ന് ഡോക്ടര്‍ പോയി, ബെല്‍റ്റ് തകര്‍ത്ത് പുറത്തിറങ്ങി മധ്യവയസ്കന്. ഹരിയാനയിലെ പഞ്ച്കുലയിലാണ് നടുക്കുന്ന സംഭവം. രോഗി മെഷീനിലുള്ള വിവരം ഡോക്ടര്‍മാരും ...