തുറന്ന മദ്യശാലകള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്റെ ഹര്‍ജി; ഒരു ലക്ഷം പിഴ ചുമത്തി സുപ്രീംകോടതി, ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഇളവുകളുടെ അടിസ്ഥാനത്തില്‍ തുറന്ന മദ്യശാലകള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകന് തിരിച്ചടി. ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്ത ശേഷം ഹര്‍ജി ...