തകര്‍ന്നിരിക്കുന്ന ജെറ്റ് എയര്‍വേയ്‌സിന് കൈത്താങ്ങായി എസ്ബിഐ; 1500കോടി വായ്പ നല്‍കും
ന്യൂഡല്‍ഹി: സാമ്പത്തിക നഷ്ടത്തില്‍ കൂപ്പുകുത്തിയിരിക്കുന്ന ജെറ്റ് എയര്‍വേയ്‌സിന് കരകയറാന്‍ എസ്ബിഐയുടെ കൈത്താങ്ങ്. ജെറ്റ് എയര്‍വേയ്‌സിന് 1500 കോടി വായ്പ അനുവദിക്കാന്‍ എസ്ബിഐ തീരുമാനിച്ചതായാണ് സൂചന. ജെറ്റ് എയര്‍വേയ്‌സുമായും ...