വായ്പ അടവ് മുടങ്ങിയാല്‍ തിരിച്ചടവ് ഓര്‍മ്മിപ്പിക്കാന്‍ ചോക്ലേറ്റുമായി വീട്ടിലെത്തും, എസ്ബിഐയുടെ പുതിയ തീരുമാനം ഇങ്ങനെ….
മുബൈ: വായ്പാ തിരിച്ചടവില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്ക് തിരിച്ചടവിനെപ്പറ്റി ഓര്‍മ്മപ്പെടുത്താന്‍ വീട്ടില്‍ ചോക്ലേറ്റുമായി എത്താന്‍ എസ്ബിഐ തീരുമാനം. വായ്പാ തവണകള്‍ മുടങ്ങിയാല്‍ ചോക്ലേറ്റുമായി വീട്ടില്‍ എത്താനാണ് എസ്ബിഐ പദ്ധതിയിടുന്നത്. ...