സര്‍ക്കാര്‍ ദൈവമോ മായാജാലക്കാരോ അല്ല, ജനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും സഹകരിക്കണം; മമത ബാനര്‍ജി
കൊല്‍ക്കത്ത: സര്‍ക്കാര്‍ ദൈവമോ മായാജാലക്കാരനോ അല്ലെന്നും ജനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും സഹകരിക്കണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ...