മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കെപി അനില്‍കുമാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാഘട്ട തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ കോവിഡ് പ്രതിരോധ വാക്സിന് സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കെപിസിസി ജനറല്‍ സെക്രട്ടറി ...