സ്വതന്ത്ര നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്നും അവസരം നഷ്ടപ്പെട്ടിട്ടുണ്ട്; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
കോഴിക്കോട്: സ്വതന്ത്ര നിലപാടുകളെടുത്തിന്റെ പേരില്‍ സിനിമയില്‍ എനിക്കും അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടന് പൃഥ്വിരാജ്. നിലപാടുകളെടുക്കുന്ന നടിമാര്‍ക്ക് മാത്രമല്ല നടന്മാര്ക്കും അവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ടെന്ന് പൃഥ്വി പറഞ്ഞു. നിലപാട് എടുത്തതിന്റെ ...