അച്ഛനോടൊന്നും പറഞ്ഞിട്ടില്ല! കേന്ദ്രത്തെ വിമര്‍ശിക്കുന്ന സിനിമ ചെയ്യുമെന്ന് ആരും കരുതില്ലല്ലോ; ഗോകുല്‍ സുരേഷ്
ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രമാണ് സായാഹ്ന വാര്‍ത്തകള്‍. കഴിഞ്ഞ ദിവസമാണ് ചിത്രം ...