‘ഞാന്‍ ബഷീറാണ്, സവാദിനെ കൊന്ന…’ സ്വയം പരിചയപ്പെടുത്തി പോലീസില്‍ കീഴടങ്ങി; കാമുകിയുടെ ഭര്‍ത്താവിനെ അടിച്ചുകൊന്ന ബഷീര്‍ കീഴടങ്ങിയത് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍
മലപ്പുറം; കാമുകിയുടെ ഭര്‍ത്താവായ മത്സ്യ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബഷീര്‍ പോലീസില്‍ കീഴടങ്ങിയത് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍. അഞ്ചുടിയില്‍ സാവദിനെ കൊന്ന ശേഷം ഷാര്‍ജയിലേയ്ക്ക് കടന്നു കളഞ്ഞ ...