മര മില്ലിലെ ഈര്‍ച്ച യന്ത്രം മധ്യവയസ്‌കന്റെ തലയറുത്തു; അതിദാരുണ അപകടം മരം മുറിക്കുന്നതിനിടെ
ഫഗ്വാട: മരമില്ലില്‍ മരം മുറിക്കുന്നതിനിടെ അപകടം. ഈര്‍ച്ച യന്ത്രത്തില്‍ കുരുങ്ങി 60കാരന്റെ തലയറുത്തു. മരംമില്ലിലെ തൊഴിലാളിയായ അജിത്ത് സിങ് ആണ് അതിദാരുണമായി മരണപ്പെട്ടത്. പഞ്ചാബിലെ ഫഗ്വാട നഗരത്തിലെ ...