‘പിറന്നാൾ ഓർത്തിരിക്കാനും വിഷ് ചെയ്യാനും ആരുമില്ല, ഒന്ന് വിഷ് ചെയ്യാമോ?’, തൊണ്ടയിടറി വീട്ടമ്മ; ആശംസകളുമായി സെലിബ്രിറ്റികൾ
ജന്മദിനം ആഘോഷമാക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്കവരും. എന്നാൽ പലകാരണങ്ങളാൽ ആഘോഷിക്കാനോ ആശംസിക്കാനോ ആരുമില്ലാതായി പോകുന്നവരുമുണ്ട്. പ്രായം കൂടും തോറും പിറന്നാൾ തന്നെ പ്രിയപ്പെട്ടവരും മറക്കും. ഇത്തരത്തിൽ മധ്യവയസിലേക്ക് നീങ്ങിയതോടെ ...