എന്റെ സമ്പാദ്യം എനിക്ക് മാത്രം, മക്കള്‍ക്കുള്ളത് സ്വന്തം സമ്പാദിക്കട്ടെ; റിട്ടയര്‍മെന്റ് ലൈഫ് ആഘോഷമാക്കി ഹരിയാന സ്വദേശി
ഹരിയാന: സാധാരണയായി മക്കള്‍ക്കായി സമ്പാദിക്കുന്ന ഓട്ടത്തിലാണ് എല്ലാ മാതാപിതാക്കളും. എന്നാല്‍ ഹരിയാന സ്വദേശിയായ ധരംവീര്‍ പറയുന്നത് താന്‍ സാമ്പാദിച്ചതില്‍ നിന്നും ഒരു നാണയത്തുട്ട് പോലും മക്കള്‍ക്ക് കൊടുക്കില്ല ...