ഇന്ത്യന്‍ കറന്‍സിയില്‍ ഗാന്ധിജിയുടെ ചിത്രത്തിന് പകരം സവര്‍ക്കറുടെ ചിത്രം വേണം; ഹിന്ദുമഹാസഭ
മീററ്റ്: ഇന്ത്യന്‍ കറന്‍സിയില്‍ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ചിത്രത്തിന് പകരം ഹിന്ദുമഹാസഭാ സ്ഥാപകന്‍ വിനായക് സവര്‍ക്കറുടെ ചിത്രം വേണമെന്ന ആവശ്യവുമായി ഹിന്ദുസഭ രംഗത്ത്. സവര്‍ക്കറുടെ ജന്മവാര്ഷികത്തോടനുബന്ധിച്ചാണ് ഹിന്ദുമഹാസഭ നേതാക്കള്‍ ...