ഹൃദയാഘാതം: റിയാദിൽ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. പാലക്കാട് തോണിപ്പാടം സ്വദേശി പുത്തൻപുര വീട് കരുക്കപ്പറമ്പ് റിയാസ് (29) ആണ് മരിച്ചത്. ദാറുൽ ...