Tag: Saudi Arabia

പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളിയെ കവർന്നെടുത്ത് മരണം; ഓർമ്മയായത് മൂന്ന് പതിറ്റാണ്ട് പ്രവാസികൾക്ക് ആശ്വാസമായ സാമൂഹ്യപ്രവർത്തകൻ

പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളിയെ കവർന്നെടുത്ത് മരണം; ഓർമ്മയായത് മൂന്ന് പതിറ്റാണ്ട് പ്രവാസികൾക്ക് ആശ്വാസമായ സാമൂഹ്യപ്രവർത്തകൻ

റിയാദ്: മലയാളി പ്രവാസികൾക്ക് സൗദി അറേബ്യയിൽ ആശ്വാസമായിരുന്ന സാമൂഹ്യപ്രവർത്തകൻ ഹംസ സലാം നിര്യാതനായി. പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഹംസ സലാ(50)മിനെ മരണം കവർന്നത്. ...

free covid vaccine

പ്രവാസികളടക്കം എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും; പ്രഖ്യാപനവുമായി സൗദി അറേബ്യ

റിയാദ്: കൊവിഡ് വാക്‌സിന് എത്തിയാല്‍ അത് എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന് സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൗരന്മാരും വിദേശികളുമായ മുഴുവനാളുകള്‍ക്കും വാക്‌സിന്‍ ...

ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ സ്‌ഫോടനം; നാലു പേര്‍ക്ക് പരിക്ക്, പൊട്ടിത്തെറി ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെ

ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ സ്‌ഫോടനം; നാലു പേര്‍ക്ക് പരിക്ക്, പൊട്ടിത്തെറി ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെ

ജിദ്ദ: ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ സ്‌ഫോടനം. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തല്‍ നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ...

കര്‍ണാടകയിലെ ഹംപിയിലും ജാര്‍ഖണ്ഡിലെ ജംഷഡ്പുരിലും നേരിയ ഭൂചലനം

സൗദിയില്‍ ഭൂചലനം അനുഭവപ്പെട്ടതായി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി; റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി

റിയാദ്: സൗദിയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് നഗരത്തിന് പത്ത് കിലോ മീറ്റര്‍ തെക്ക് ഭാഗത്തായാണ് നേരിയ ഭൂചലനമുണ്ടായത്. ...

ആടുജീവിതം ഇനിയുണ്ടാകരുത്; തൊഴിൽ തട്ടിപ്പ് തടയാൻ സൗദിയിൽ തൊഴിലുടമ നേരിട്ട് വീട്ടുജോലിക്കാരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തണം

ആടുജീവിതം ഇനിയുണ്ടാകരുത്; തൊഴിൽ തട്ടിപ്പ് തടയാൻ സൗദിയിൽ തൊഴിലുടമ നേരിട്ട് വീട്ടുജോലിക്കാരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തണം

ജിദ്ദ: തൊഴിൽ തട്ടിപ്പും ആളുകളെ കടത്തിക്കൊണ്ടുപോകുന്നതും വഴി തൊഴിലാളികൾ പറ്റിക്കപ്പെടാതിരിക്കാൻ പുതിയ നടപടിയുമായി സൗദി അറേബ്യ. സൗദിയിലെത്തുന്ന വീട്ടുജോലിക്കാരെ തൊഴിലുടമ അഥവാ റിക്രൂട്ടിങ് കമ്പനി ഉദ്യോഗസ്ഥർ നേരിട്ടെത്തി ...

ജീവനുകള്‍ കവര്‍ന്നെടുത്ത് കോവിഡ്; പ്രവാസ ലോകത്ത് ഒരു മലയാളിക്ക് കൂടി ദാരുണാന്ത്യം

ജീവനുകള്‍ കവര്‍ന്നെടുത്ത് കോവിഡ്; പ്രവാസ ലോകത്ത് ഒരു മലയാളിക്ക് കൂടി ദാരുണാന്ത്യം

ദമ്മാം: പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് 19 വൈറസ് ബാധിച്ച് ഇതിനോടകം നിരവധി മലയാളികളാണ് പ്രവാസലോകത്ത് മരിച്ചത്. കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദി അറേബ്യയില്‍ മരിച്ചു. തിരുവനന്തപുരം ...

ദമ്മാമിൽ കാർപാർക്കിങ് ഇടിഞ്ഞുവീണ് വൻ അപകടം; തകർന്നത് നൂറുകണക്കിന് വാഹനങ്ങൾ

ദമ്മാമിൽ കാർപാർക്കിങ് ഇടിഞ്ഞുവീണ് വൻ അപകടം; തകർന്നത് നൂറുകണക്കിന് വാഹനങ്ങൾ

ദമ്മാം: സൗദിയിൽ കാർ പാർക്കിങ് ഇടിഞ്ഞുവീണ് വൻ അപകടം. സൗദിയുടെ കിഴക്കൻ പ്രവിശ്യയായ ദമ്മാമിലെ അൽക്കോബാർ റാക്കയിലാണ് കാർ പാർക്കിങ് ഇടിഞ്ഞു വീണത്. അൽ സഈദ് ടവറിന്റെ ...

ലുലു ഗ്രൂപ്പിന്റെ ഓഹരി വാങ്ങാന്‍ ഒരുങ്ങി സൗദി, ലക്ഷ്യം 8000 കോടിയുടെ നിക്ഷേപം, ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ലുലു ഗ്രൂപ്പിന്റെ ഓഹരി വാങ്ങാന്‍ ഒരുങ്ങി സൗദി, ലക്ഷ്യം 8000 കോടിയുടെ നിക്ഷേപം, ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

റിയാദ്: പ്രമുഖ റിട്ടെയ്ല്‍ സംരംഭകരായ ലുലു ഗ്രൂപ്പിന്റെ പ്രധാന ഓഹരി വാങ്ങാന്‍ ഒരുങ്ങി സൗദി നിക്ഷേപക നിധി (പിഐഎഫ്). ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ...

ആകാശവാതിലുകള്‍ അടഞ്ഞു,  അല്‍പം ചുറ്റിയാണെങ്കിലും സൗദിയില്‍ എത്തിയ ആശ്വാസത്തില്‍ ആസിഫ് അലി, ഈ മാര്‍ഗത്തില്‍ സൗദിയില്‍ എത്തിയ ആദ്യ മലയാളി

ആകാശവാതിലുകള്‍ അടഞ്ഞു, അല്‍പം ചുറ്റിയാണെങ്കിലും സൗദിയില്‍ എത്തിയ ആശ്വാസത്തില്‍ ആസിഫ് അലി, ഈ മാര്‍ഗത്തില്‍ സൗദിയില്‍ എത്തിയ ആദ്യ മലയാളി

അബുദാബി: കോവിഡ് പടര്‍ന്നുപിടിച്ചതിന് പിന്നാലെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിമാനസര്‍വ്വീസുകളെല്ലാം നിര്‍ത്തിവെച്ചു. ആകാശ വാതിലുകള്‍ അടഞ്ഞപ്പോള്‍ അല്‍പം ചുറ്റിയാണെങ്കിലും സൗദിയില്‍ എത്തിയതിന്റെ ആശ്വാസത്തിലാണ് തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി ആസിഫലി ...

സൗദിയിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നും നാട്ടിലെത്തിയത് 231 ഇന്ത്യക്കാര്‍, 351 പേരടങ്ങുന്ന മൂന്നാമത്തെ സംഘം 26ന് പുറപ്പെടും

സൗദിയിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നും നാട്ടിലെത്തിയത് 231 ഇന്ത്യക്കാര്‍, 351 പേരടങ്ങുന്ന മൂന്നാമത്തെ സംഘം 26ന് പുറപ്പെടും

റിയാദ്: ശിക്ഷാകാലാവധി കഴിഞ്ഞും നിയമകുരുക്കുകളില്‍ നിന്ന് മോചനം ലഭിച്ചും സൗദി വിടാനാകാതെ കുടുങ്ങിയത് നിരവധി പേരായിരുന്നു. ഇതില്‍ വിവിധ നാടുകടത്തില്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 231 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി ...

Page 8 of 29 1 7 8 9 29

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.