Tag: Saudi Arabia

Hajj | Bignewslive

ഈ വര്‍ഷത്തെ ഹജ്ജിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കി : നടപടി തീര്‍ഥാടനം പൗരന്മാര്‍ക്ക് മാത്രമായി സൗദി ചുരുക്കിയതിനെത്തുടര്‍ന്ന്

ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കിയതായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. വിദേശത്ത് നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം ...

Hajj | Bignewslive

ഹജ്ജ് തീര്‍ത്ഥാടനം : പ്രവേശനം പൗരന്മാര്‍ക്കും രാജ്യത്തെ പ്രവാസികള്‍ക്കും മാത്രമെന്ന് സൗദി അറേബ്യ

റിയാദ് : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ സൗദി പൗരന്മാര്‍ക്കും രാജ്യത്തെ പ്രവാസികള്‍ക്കുമായി പരിമിതപ്പെടുത്തുമെന്ന് സൗദി അറേബ്യ അറിയിച്ചു. അറുപതിനായിരം തീര്‍ത്ഥാടകരെ ...

SAUDI QUARANTINE | bignewslive

സൗദിയില്‍ വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റീന്‍ വേണ്ട; മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസം

റിയാദ്: ക്വാറന്റൈയ്ന്‍ നടപടികളില്‍ ഭേദഗതി വരുത്തി സൗദി അറേബ്യ. രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ രാജ്യത്തെത്തുമ്പോള്‍ ക്വാറന്റീനില്‍ പോകേണ്ടതില്ലെന്ന് സൗദി അറിയിച്ചു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ...

saudi-arabia-

കോവിഡ് പോരാട്ടത്തിൽ ഇന്ത്യയെ കൈവിടാതെ സൗദി; 60 ടൺ ഓക്‌സിജൻ കൂടി അയച്ചു

റിയാദ്: രാജ്യം കോവിഡിൽ പതറുമ്പോൾ കൈവിടാതെ വീണട്ും കൈത്താങ്ങായി സൗദി അറേബ്യ. ഇന്ത്യയ്ക്ക് പിന്തുണ ഉറപ്പാക്കി 60 ടൺ ലിക്വിഡ് ഓക്‌സിജൻ കൂടി സൗദിയിൽ നിന്ന് കയറ്റി ...

NORKA ROOTS | bignewslive

സൗദിയിലേക്കുള്ള യാത്രാ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുത്; മുന്നറിയിപ്പ് നല്‍കി നോര്‍ക്ക റൂട്ട്‌സ്

സൗദി: വിമാനഗതാഗതം ഇല്ലാത്തതിനെ തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം ബഹ്‌റൈനില്‍ നിന്ന് സൗദി അറേബ്യയില്‍ പോകുന്നതിനായി ശ്രമിച്ച് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സൗദിയില്‍ എത്തിക്കുന്നതിനോ തിരിച്ച് നാട്ടില്‍ എത്തിക്കുന്നതിനോ ...

ship 80 metric tonnes | Bignewslive

കൊവിഡ് വ്യാപനം; ഇന്ത്യയ്ക്ക് സഹായവുമായി സൗദി അറേബ്യയും, 80 ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ അയയ്ക്കും

റിയാദ്: കൊവിഡിന്റെ രണ്ടാം തരംഗം വലിയ തോതില്‍ ഇന്ത്യയെ വരിഞ്ഞു മുറുക്കുമ്പോള്‍ സഹായ ഹസ്തം നീട്ടി സൗദി അറേബ്യ. പ്രാണവായുവിനായി ആശുപത്രികള്‍ കയറിയിറങ്ങുന്ന രോഗികളുടെ ദുരിതവും പ്രാണവായു ...

Malayali Nurse | Bignewslive

അവധിക്കാലം ഭര്‍ത്താവിനൊപ്പം ആഘോഷിക്കാന്‍ പുറപ്പെട്ടു; പാതിവഴിയില്‍ വാഹനാപകടം, അടൂര്‍ സ്വദേശിനി ശില്‍പ്പയ്ക്ക് സൗദിയില്‍ ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സിന് ദാരുണാന്ത്യം. പത്തനംതിട്ട അടൂര്‍ സ്വദേശിനി ശില്‍പ മേരി ഫിലിപ്പ് ആണ് മരണപ്പെട്ടത്. 28 വയസായിരുന്നു. ഖസിം ബദായ ജനറല്‍ ...

സൗദിയിലെ കുട്ടികള്‍ ഇനി മഹാഭാരതവും രാമായണവും പഠിയ്ക്കും; സിലബസ് പരിഷ്‌കരിച്ച് വിദ്യാഭ്യാസ വകുപ്പ്

സൗദിയിലെ കുട്ടികള്‍ ഇനി മഹാഭാരതവും രാമായണവും പഠിയ്ക്കും; സിലബസ് പരിഷ്‌കരിച്ച് വിദ്യാഭ്യാസ വകുപ്പ്

റിയാദ്: സൗദി അറേബ്യയില്‍ വിദ്യാഭ്യാസ രംഗം അടിമുടി മാറ്റത്തിനൊരുങ്ങുന്നു. മറ്റ് രാജ്യങ്ങളുടെ സംസ്‌കാരവും വിശ്വാസങ്ങളും കൂടി പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് സൗദി വിദ്യാഭ്യാസ വകുപ്പ്. മറ്റ് രാജ്യങ്ങളുടെ സംസ്‌കാരവും ...

saudi | bignewslive

ആളുകളെ വാക്‌സിനെടുക്കാന്‍ പ്രോത്സാഹിപ്പിക്കുക ലക്ഷ്യം; വാക്‌സിനെടുത്തവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നല്‍കാന്‍ കടകള്‍ക്ക് അനുമതി നല്‍കി സൗദി

ജിദ്ദ: കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നല്‍കാന്‍ കടകള്‍ക്ക് അനുമതി നല്‍കി സൗദി വാണിജ്യ മന്ത്രാലയം. ആളുകളെ വാക്‌സിനെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഉപഭോക്താക്കള്‍ക്ക് ...

HAJJ | bignewslive

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കും; സൗദി ആരോഗ്യ മന്ത്രി

റിയാദ്: ഹജ്ജ് ചെയ്യാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കും. സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ ആണ് ഇക്കാര്യം അറിയിച്ചത്. ഹജ്ജ് സീസണ്‍ മുന്നോടിയായി മക്കയിലും ...

Page 6 of 29 1 5 6 7 29

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.