‘സൗദിയെ തള്ളിപ്പറയാന്‍ സാധിക്കില്ല’; ഖഷോഗ്ജിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഇമ്രാന്‍ ഖാന്‍
ഇസ്ലാമാബാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം സൗദി സ്ഥിരീകരിച്ചെങ്കിലും സൗദിയുമായുള്ള നയതന്ത്ര ബന്ധം തുടരുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്താന്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളാണ് ...