റഷ്യയുമായി മത്സരിച്ച് എണ്ണവില കുറച്ച് സൗദി; നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ഇടിവിൽ അസംസ്‌കൃത എണ്ണവില; കേരളത്തിലും വില ഇടിഞ്ഞു
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വിലയിൽ വൻ ഇടിവ്. വിപണിയിൽ ആവശ്യം കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് റഷ്യയുമായി മത്സരിച്ചാണ് സൗദി എണ്ണവില കുത്തനെ കുറച്ചത്. ഇതാണ് ...