സൗദിയില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 38 പേര്‍ക്ക്
റിയാദ്: സൗദിയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 38 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ വിദേശികളും 31 ...