‘എന്റെ ജീവിതത്തിന്റെ നല്ലപാതിയല്ലേ പോയത്, സഹിക്കാനാവുന്നില്ല’; നഴ്സായ ഭാര്യ കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ചു, അവസാനമായി ഒരുനോക്ക് കാണാനാവാതെ ഭര്‍ത്താവ് ദുബായിയില്‍, ഏകമകള്‍ നാട്ടില്‍
ദുബായ്: കാലമിത്രയും സന്തോഷത്തിലും സങ്കടത്തിലും ഒപ്പം നിന്നു, ഒടുവില്‍ ജീവിതത്തിന്റെ നല്ലപാതിയായിരുന്നവള്‍ അവസാനയാത്രപോലും പറയാതെ തനിച്ചാക്കി പോയി..കണ്ണീരടക്കാനാവാതെ ബിനു പറയുന്നു. ബിനുവിന്റെ ഭാര്യ സൂസന്(38) കോവിഡ് ബാധിച്ച് ...