സൗദിയില്‍ അഴിമതി വിരുദ്ധ നടപടികള്‍ അവസാനിച്ചു; പിടിയിലായവരില്‍ നിന്ന് നഷ്ടം ഈടാക്കി
സൗദി: സൗദിയില്‍ 2017 നവംബറില്‍ ആരംഭിച്ച അഴിമതി വിരുദ്ധ നടപടി അവസാനിച്ചു. ഇതിന്റെ ഭാഗമായി സൗദിയില്‍ വിവിധ കേസുകളില്‍ പിടിയിലായവരെ വിട്ടയച്ചും നഷ്ടം ഈടാക്കിയുമാണ് നടപടികള്‍ അവസാനിപ്പിച്ചത്. ...