സൗദിയില്‍ ആഭ്യന്തര വിമാന യാത്രികര്‍ക്ക് ഇനി എയര്‍പോട്ട് നികുതി; പ്രാബല്യത്തില്‍ വരുന്നത് ജനുവരി മുതല്‍, നല്‍കേണ്ടത് പത്ത് റിയാല്‍ വീതം
റിയാദ്: സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ജനുവരി മുതല്‍ എയര്‍പോട്ട് നികുതി ബാധകം. ആഭ്യന്തര സര്‍വീസുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ 10 റിയാല്‍ വീതമാണ് നല്‍കേണ്ടത്. വിമാനത്താവളങ്ങളിലെ ...