ഇതില്‍ മായമില്ല! വീട്ടിലുണ്ടാക്കാം സ്വാദിഷ്ടമായ തക്കാളി സോസ്
തക്കാളി സോസ് ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. സോസ് ഇന്ന് മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ്. വീടുകളിലും ഹോട്ടലുകളിലും കൂള്ബാറുകളിലുമെല്ലാം ഇന്ന് താരം തക്കാളി സോസാണ്. ന്യൂഡില്‍സ്, ഫ്രൈഡ് റൈസ്, ...