സത്യനാരായണപൂജ നടത്തിയിട്ടും മകന്റെ വിവാഹം നടക്കുന്നില്ല: പുരോഹിതനെ ക്രൂരമായി മര്‍ദ്ദിച്ച് അച്ഛനും മക്കളും
മധ്യപ്രദേശ്: സത്യനാരായണപൂജ നടത്തിയിട്ടും വധുവിനെ കിട്ടുന്നില്ല. മകന്റെ വിവാഹം നടക്കാത്തതിനാല്‍ പുരോഹിതന് ക്രൂര മര്‍ദ്ദനത്തിനിരയാക്കി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. സത്യനാരായണ പൂജയില്‍ ആചാരങ്ങള്‍ തെറ്റായാണ് നടത്തിയതെന്നും അതിനാലാണ് ...