ശനി വലയങ്ങളില്ലാത്ത ഗ്രഹമായി മാറുമെന്ന് ശാസ്ത്രജ്ഞര്‍
ഹൂസ്റ്റണ്‍: ശനി ഗ്രഹത്തിനു ചുറ്റുമുള്ള വലയങ്ങള്‍ അപ്രത്യക്ഷമാകും. ശനിയുടെ കാന്തികശക്തി മൂലം വലയങ്ങള്‍ ഐസ് പൊടിയായി ഗ്രഹത്തിലേക്കു വര്‍ഷിക്കപ്പെടുന്നതായി കണ്ടെത്തിയെന്ന് നാസ അറിയിച്ചു. 10 കോടി വര്‍ഷംകൊണ്ട് ...