അധിക്ഷേപ പരാമർശം; സത്യഭാമയുടെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി; കേസ് നിലനിൽക്കില്ലെന്ന് സത്യഭാമയുടെ അഭിഭാഷകൻ ആളൂർ
നർത്തകനായ ആർഎൽവി രാമകൃഷ്ണന് എതിരായ അധിക്ഷേപ പരാമർശത്തിൽ നൃത്താധ്യാപികയായ സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടു പരിഗണിക്കുന്ന ഈ മാസം 27 വരെ സത്യഭാമയെ ...