‘സ്ത്രീധനം പ്രതീക്ഷിക്കുന്നില്ല, നല്ലൊരു പെണ്ണിനെ മതി’ കുറിപ്പ് ഇട്ടതിനു പിന്നാലെ ഫേസ്ബുക്ക് കണ്ടെത്തി കൊടുത്തു ‘ജീവിത പങ്കാളിയെ’! നന്ദി അറിയിച്ച് സന്തോഷ്
കൊച്ചി: വളര്‍ന്നു കൊണ്ടിരിക്കുന്ന സമൂഹത്തിനെ ഇന്ന് നയിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ഒന്നാണ് സോഷ്യല്‍മീഡിയ. ജീവിതത്തിലെ നിസാര സംഭവമായാല്‍ പോലും സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ച് നാലാളെ അറിയിക്കാതെ ആര്‍ക്കും ...