‘സതീശന്റെ മോനല്ലെടാ’, പുരുഷന് ഉപയോഗിക്കുമ്പോള്‍ ഇല്ലാത്ത എന്ത് മാരകവൈറസാണ് പെണ്ണുപയോഗിക്കുമ്പോള്‍ ഉണ്ടാവുന്നത്..! തെറി പറഞ്ഞ പെണ്‍കുട്ടികളെ പുറത്താക്കാന്‍ ഏത് പുസ്തകത്തിലാണ് പറഞ്ഞിട്ടുള്ളത്, അങ്ങനെയെങ്കില്‍ ആണ്‍കുട്ടികള്‍ ഉണ്ടാകില്ലാലോ പഠിക്കാന്‍; ഡോക്ടറുടെ കുറിപ്പ്
തൃശ്ശൂര്‍: സോഷ്യല്‍ മീഡിയയില്‍ ടിക് ടോക്കുകളുടെ കാലമാണ്. കഴിഞ്ഞ ദിവസം വൈറലായ വീഡിയോ ' സതീശന്റെ മോനല്ലെടാ നിന്നെ ഞാന്‍ സ്റ്റാന്‍ഡില്‍ കണ്ടതല്ലെ'തുടങ്ങുന്ന രംഗം പിന്നീട് തെറി ...