ജീവിച്ചിരിക്കുമ്പോള്‍ സ്നേഹിക്കൂ, സഹായിക്കൂ എന്നിട്ട് അനുശോചന പോസ്റ്റ് ഇടൂ; എവിടെയും ഓടിയെത്തുന്ന ഒരാള്‍ മമ്മൂക്ക മാത്രം; ആദിത്യന്
നടന് സത്താറിനെ കാലമിത്രയും തിരിഞ്ഞു നോക്കാത്തവര്‍ പോലും മരണത്തിനു ശേഷം അനുശോചനം രേഖപ്പെടുത്തി കുറിപ്പ് ഇടുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന് ആദിത്യന് ജയന്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം വിമര്‍ശനം തൊടുത്തത്. ...