‘വൈ ഐ ആം എ ഹിന്ദു’ പ്രയോഗം പ്രചാരണത്തില്‍ ഉള്‍പ്പെടുത്തി; ശശി തരൂരിനെതിരെ കേസ്.!
തിരുവനന്തപുരം: തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ കേസ്. 'വൈ ഐ ആം എ ഹിന്ദു' എന്ന പുസ്തകത്തിന്റെ കവര്‍ പ്രചാരണത്തിനായി ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ...