നാമ ജപക്കാരെ പുച്ഛിച്ചവര്‍ക്കുള്ള മറുപടിയാണ് പുതിയ വിധി; ശശികുമാര്‍ വര്‍മ്മ
പത്തനംതിട്ട: നാമം ജപിച്ച് തെരുവിലിറങ്ങിയവരെ പുച്ഛിച്ചവര്‍ക്കുള്ള മറുപടിയാണ് ഇന്നത്തെ സുപ്രീംകോടതി വിധിയെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ്മ. യുവതീപ്രവേശനം പുനപരിശോധിക്കാന്‍ വിശാല ബെഞ്ചിന് സുപ്രീംകോടതി വിട്ടതുമായി ...