ഭിന്നശേഷിക്കാരായ മക്കൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് ദമ്പതികൾ; ഒരാൾ വീണുപോയതോടെ മനസാന്നിധ്യം നഷ്മായി; ഒടുവിൽ അമ്മയും പെൺമക്കളും തീകൊളുത്തി മരിച്ചു
ആലപ്പുഴ: താമരക്കുളത്ത് അമ്മയെയും രണ്ടു പെൺമക്കളെയും വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് ആത്മഹത്യയെന്ന് പോലീസ് നിഗമനം. മാനസികമായും ശാരീരികമായും കുടുംബമൊന്നാകെ തളർന്നുപോയതോടെയാണ് അമ്മയും മക്കളും ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് ...