എന്‍ഡിഎ എന്നാല്‍ ‘നോ ഡാറ്റ അവെയ്ലബിള്’ എന്നാണ്; വിമര്‍ശിച്ച് ശശി തരൂര്‍ എംപി
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍, മുതല്‍ കര്‍ഷക ആത്മഹത്യ വരെയുള്ള കണക്കുകള്‍ ലഭ്യമല്ലെന്ന് പറഞ്ഞ മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി ...